ഒരായിരം മെഴുകുതിരികൾ ഒരൊറ്റ നിമിഷത്തിൽ തെളിഞ്ഞ പൊലെ........ഒരായിരം നക്ഷത്രങ്ങൾ ആകാശ വീഥികളിൽ ഒരുമിച്ചു മിന്നി നിന്ന പൊലെ.....സ്വപ്നങ്ങളിൽ മിന്നി മറഞ്ഞു പൊയ ഒരായിരം പൂക്കൾ ഒരുമിച്ചു വസന്തതിന്റെ വാതിലിലെക്കു വന്നു നിന്ന പൊലെ.....എങ്കിലും അറിയാമായിരുന്നു എല്ലാ.... എല്ലാ... നിമിഷങ്ങളും ഒരായിരം വർണ്ണമായ് ഒർമ്മകളിലെക്കു മടങ്ങുമെന്ന്....